കൽക്കരി കുംഭകോണം: വാജ്പേയിയുടെ കാലത്ത് മന്ത്രിയായിരുന്ന ദിലീപ് റേയ്ക്ക് ശിക്ഷ
ഡൽഹി∙ കൽക്കരി കുംഭകോണക്കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റേയ്ക്ക് മൂന്നുവർഷത്തെ തടവ്. 1999ൽ ജാർഖണ്ഡിൽ കൽക്കരി ബ്ലോക്ക് അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന... Dilip Ray, AB Vajpayee Cabinet Minister, Coal Scam, 3 Years Imprisonment, Malayala Manorama, Manorama Online, Manorama News

ഡൽഹി∙ കൽക്കരി കുംഭകോണക്കേസിൽ മുൻ കേന്ദ്രമന്ത്രി ദിലീപ് റേയ്ക്ക് മൂന്നുവർഷത്തെ തടവ്. 1999ൽ ജാർഖണ്ഡിൽ കൽക്കരി ബ്ലോക്ക് അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കേസിലാണ് പ്രത്യേക സിബിഐ കോടതി ശിക്ഷ വിധിച്ചത്.
എ.ബി. വാജ്പേയി മന്ത്രിസഭയിൽ കൽക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു റേ. കേസിൽ ഈ മാസം ആദ്യം റേ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. ബിജു ജനതാദൾ പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു.
ജീവപര്യന്തം തടവാണ് സിബിഐ ആവശ്യപ്പെട്ടത്. സിബിഐക്കായി പബ്ലിക് പ്രോസിക്യൂട്ടർമാരായ വി.കെ. ശർമയും എ.പി. സിങ്ങും ഹാജരായി.
English Summary: Ex Union Minister Dilip Ray Sentenced To 3 Years' Jail In Coal Scam Case