ന്യൂഡൽഹി∙ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് വീണ്ടും ആവശ്യം. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെയ്‍ക്കെതിരായ പുതിയ ട്വീറ്റിന്റ..... Prashant Bhushan, Supreme Court

ന്യൂഡൽഹി∙ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് വീണ്ടും ആവശ്യം. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‍ഡെയ്‍ക്കെതിരായ പുതിയ ട്വീറ്റിന്റ..... Prashant Bhushan, Supreme Court

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് വീണ്ടും ആവശ്യം. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‍ഡെയ്‍ക്കെതിരായ പുതിയ ട്വീറ്റിന്റെ പശ്ചാത്തലത്തില്‍ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാലിന് അഭിഭാഷകന്‍ കത്ത് നല്‍കി.

മധ്യപ്രദേശിലെ എംഎല്‍എമാരുടെ അയോഗ്യത കേസ് പരിഗണനയിലിരിക്കെ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററിൽ ചീഫ് ജസ്റ്റിസ്, കൻഹ ദേശീയ പാർക്ക് സന്ദർശിച്ചെന്നും ഇതിനു ശേഷം സ്വന്തം നാടായ നാഗ്‌പുരിലേക്കു ഹെലികോപ്റ്ററിൽ പോയെന്നുമാണ് ഭൂഷന്റെ ട്വീറ്റ്.

ADVERTISEMENT

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയെയും സുപ്രീംകോടതിയെയും വിമർശിച്ച കേസിൽ ഓഗസ്റ്റിൽ പ്രശാന്ത് ഭൂഷന് കോടതി ഒരു രൂപ പിഴ വിധിച്ചിരുന്നു. ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് പ്രശാന്ത് ഭൂഷൻ ചെയ്ത ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

English Summary: Lawyer seeks Attorney General consent for initiating contempt against Prashant Bhushan for tweet on CJI SA Bobde's Kanha visit