കൊല്ലത്ത് കായലിൽ ചാടിയ യുവതിയും മൂന്നു വയസ്സുള്ള മകനും മരിച്ചു
കൊല്ലം∙ കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിൽ ചാടിയ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തി. പെരിനാട് സ്വദേശി രാഖിയാണ് കുഞ്ഞിനേയുംകൊണ്ട് കായലില്‍ ചാടിയത്. രാഖിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. പിന്നീട് തിരച്ചിലിനൊടുവിൽ മൂന്നു വയസുളള മകൻ ആദിയുടേയും മൃതദേഹം കണ്ടെത്തി. വെള്ളിമൺ ചെറുമൂട്

കൊല്ലം∙ കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിൽ ചാടിയ യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹം കണ്ടെത്തി. പെരിനാട് സ്വദേശി രാഖിയാണ് കുഞ്ഞിനേയുംകൊണ്ട് കായലില്‍ ചാടിയത്. രാഖിയുടെ മൃതദേഹം ആദ്യം കണ്ടെത്തിയിരുന്നു. പിന്നീട് തിരച്ചിലിനൊടുവിൽ മൂന്നു വയസുളള മകൻ ആദിയുടേയും മൃതദേഹം കണ്ടെത്തി. വെള്ളിമൺ ചെറുമൂട് കൈതാകോടിയിലാണു സംഭവം. ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇന്നലെയാണ് സ്വന്തം വീട്ടിൽ ഇവർ എത്തിയത്.
English Summary: Woman jumped into lake with daughter in Kollam