ന്യൂഡൽഹി∙ കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയവുമായുള്ള അധികാര തര്‍ക്കത്തിനിടെ ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫസര്‍ യോഗേഷ് ത്യാഗിയെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സസ്പെന്‍ഡ് ചെയ്തു...Delhi University

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയവുമായുള്ള അധികാര തര്‍ക്കത്തിനിടെ ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫസര്‍ യോഗേഷ് ത്യാഗിയെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സസ്പെന്‍ഡ് ചെയ്തു.

അധികാര ദുര്‍വിനിയോഗം നടത്തി, ഭരണപരമായ കാര്യങ്ങളില്‍ വീഴ്ച്ചവരുത്തിയ ആരോപണങ്ങളില്‍ യോഗേഷ് ത്യാഗി അന്വേഷണം നേരിടുന്നുണ്ട്. വൈസ്ചാന്‍സലര്‍ നടത്തിയ പുതിയ നിയമനങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ എതിര്‍പ്പിനിടയാക്കിയത്. വിവാദങ്ങള്‍ മുറുകിയതോടെ യോഗേഷ് ത്യാഗി അവധിയിലാണ്.

ADVERTISEMENT

English Summary: Delhi University Vice Chancellor Suspended By President Over "Misconduct"