തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് മഹിള മോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിനുള്ളിൽ കയറി.... | Opposition protest | Pinarayi Vijayan | Mahila Morcha | Youth Congress | Yuva Morcha | m sivasankar's arrest | Kerala Gold Smuggling Case | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് മഹിള മോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിനുള്ളിൽ കയറി. പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കണ്ണൂരിൽ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ‌ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

English Summary: Opposition protest against CM Pinarayi Vijayan

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT