കോഴിക്കോട്∙ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവരണവിഷയത്തില്‍ നലപാട് മയപ്പെടുത്തി ഇകെ വിഭാഗം സമസ്ത. മുന്നോക്കക്കാര്‍ക്കുള്ള പത്ത് ശതമാനം സംവരണത്തെ എതിര്‍ക്കേണ്ടതില്ലെന്ന് കോഴിക്കോട്ട് ചേര്‍ന്ന സംഘടനയുടെ നേതൃയോഗം ധാരണയിലെത്തി....EWS, Samastha

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക സംവരണവിഷയത്തില്‍ നലപാട് മയപ്പെടുത്തി ഇകെ വിഭാഗം സമസ്ത. മുന്നോക്കക്കാര്‍ക്കുള്ള പത്ത് ശതമാനം സംവരണത്തെ എതിര്‍ക്കേണ്ടതില്ലെന്ന് കോഴിക്കോട്ട് ചേര്‍ന്ന സംഘടനയുടെ നേതൃയോഗം ധാരണയിലെത്തി. എന്നാല്‍ മുസ്‌ലിം വിഭാഗത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെ എതിര്‍ക്കും. ആശങ്കകള്‍ നേതാക്കള്‍ മുഖ്യമന്ത്രിയെ േനരില്‍ക്കണ്ട് അറിയിക്കും .

അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ മറ്റുള്ളവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്ത് കൊണ്ടാകരുതെന്ന് മാത്രം. പിന്നാക്കക്കാര്‍ക്ക് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പല സഹായങ്ങളും ഇനിയും നടപ്പാക്കിയിട്ടില്ല. പോരായ്മ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പാലിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ പരിഗണിച്ച് വേണം പരിഷ്കരണം നടപ്പാക്കേണ്ടത്.

ADVERTISEMENT

സാമ്പത്തിക സംവരണത്തില്‍ വിയോജിപ്പുള്ള മറ്റു മതവിഭാഗങ്ങളുമായി ആശയവിനിമയം നടത്തും. സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുന്നതിനപ്പുറം നിലവില്‍ നേരിട്ട് സമരത്തിനിറങ്ങേണ്ടതില്ലെന്നും കോഴിക്കോട് ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായി. സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ല്യാരുള്‍പ്പെടെയുള്ള ഭാരവാഹികള്‍ പങ്കെടുത്തു.

English Summary: EK Samastha on EWS Reservation