തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹര്‍ലഖിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ആൾക്കൂട്ടത്തിൽനിന്ന്...Bihar  Election News, Bihar  Election News 2020, Bihar  Election Results,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്‌ന∙ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹര്‍ലഖിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽനിന്ന് ഒരാള്‍ സവാളയും ഇഷ്ടിക കഷണവും എറിഞ്ഞത്.

ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നിലേക്കെത്തുകയും നിതീഷ് കുമാറിന് പ്രതിരോധം തീര്‍ക്കുകയും ചെയ്തു. സദസ്സിലിരുന്ന മറ്റുനേതാക്കളും പെട്ടെന്നുണ്ടായ ഏറില്‍ പരിഭ്രാന്തരായെങ്കിലും 'എറിയൂ, ഇനിയും എറിയൂ'എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. നിതീഷ് കുമാര്‍ പ്രസംഗം തുടരുകയും ചെയ്തു.

ADVERTISEMENT

Content highlights: Onions pelted during Chief Minister Nitish Kumar's election rally