ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ തകര്‍ക്കുമെന്നു ഭീഷണി സന്ദേശം; അതീവജാഗ്രത
ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനങ്ങൾക്കു നേരെ അജ്ഞാതന്റെ ഭീഷണി സന്ദേശം. നാളെ ഡൽഹിയിൽ നിന്നു ലണ്ടനിലേക്കു പോകുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾക്കു നേരെയാണ് ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം ലണ്ടനിലെത്താൻ അനുവദിക്കില്ലെന്നാണ്...| Air India Flight | Threat Call | Manorama News

ന്യൂഡൽഹി∙ എയർ ഇന്ത്യ വിമാനങ്ങൾക്കു നേരെ അജ്ഞാതന്റെ ഭീഷണി സന്ദേശം. നാളെ ഡൽഹിയിൽ നിന്നു ലണ്ടനിലേക്കു പോകുന്ന രണ്ട് എയർ ഇന്ത്യ വിമാനങ്ങൾക്കു നേരെയാണ് ഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ ഭീഷണി സന്ദേശം ലഭിച്ചത്. സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയാണ് സന്ദേശം അയച്ചതെന്ന് റിപ്പോർട്ട്.
വിമാനം ലണ്ടനിലെത്താൻ അനുവദിക്കില്ലെന്നാണ് സന്ദേശത്തിൽ വ്യക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് വിമനത്താവളത്തിലും വിമാനങ്ങളുടെയും സുരക്ഷ വർധിപ്പിച്ചു.
English Summary : Delhi Airport Receives Threats To 2 Air India Flights To London Tomorrow