അപവാദ പ്രചാരണം: ശാന്തിവിള ദിനേശിന് എതിരെ ഭാഗ്യലക്ഷ്മി, മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം ∙ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അപവാദ പരാമർശമുള്ള വിഡിയോ യൂട്യൂബിൽ | Bhagyalakshmi | Santhivila Dinesh | cyber crime | Manorama Online

തിരുവനന്തപുരം ∙ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. അപവാദ പരാമർശമുള്ള വിഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നാണു പരാതി. വിഡിയോയുടെ ഭാഗങ്ങളും ഭാഗ്യലക്ഷ്മി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പരാതിയിൽ സൈബർ ക്രൈം പൊലീസ് കേസെടുക്കും. സൈബർ അധിക്ഷേപവുമായി ബന്ധപ്പെട്ട് ശാന്തിവിള ദിനേശിനെതിരെ മുൻപും ഭാഗ്യലക്ഷ്മി പൊലീസിൽ പരാതി നൽകിയിരുന്നു.
English Summary: Bhagyalakshmi files plaint against Santhivila Dinesh