ആദ്യമായി വീട് വാങ്ങുന്നവർക്ക് ആദായ നികുതി ഇളവ്; പ്രഖ്യാപനവുമായി കേന്ദ്രം
ന്യൂഡൽഹി ∙ ആത്മനിർഭർ ഭാരത് മൂന്നാംഘട്ട പാക്കേജിന്റെ ഭാഗമായി, വീട് വാങ്ങുന്നവർക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2 കോടി രൂപ വരെയുള്ള വീടുകൾക്കാണ് ഇളവ് കിട്ടുക. ആദ്യമായി വീട് വാങ്ങുന്നവരാകണം. പദ്ധതി പ്രകാരം 2021 ജൂൺ 30 വരെ 20 ശതമാനം ഇളവാണു ലഭിക്കുക. | Income Tax Relief | Home-Buyers | Manorama News

ന്യൂഡൽഹി ∙ ആത്മനിർഭർ ഭാരത് മൂന്നാംഘട്ട പാക്കേജിന്റെ ഭാഗമായി, വീട് വാങ്ങുന്നവർക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2 കോടി രൂപ വരെയുള്ള വീടുകൾക്കാണ് ഇളവ് കിട്ടുക. ആദ്യമായി വീട് വാങ്ങുന്നവരാകണം. പദ്ധതി പ്രകാരം 2021 ജൂൺ 30 വരെ 20 ശതമാനം ഇളവാണു ലഭിക്കുക. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി പറഞ്ഞു.
English Summary: Income Tax Relief For Developers, Home-Buyers To Boost Real Estate Demand