തിരുവനന്തപുരം ∙ ജില്ലകളിൽ നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഞായറാഴ്ച അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും | Section 144 | Kerala | COVID-19 | coronavirus | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജില്ലകളിൽ നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഞായറാഴ്ച അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ല. രോഗതീവ്രത കൂടുതലുള്ളയിടങ്ങളിൽ ജില്ലാ കലക്ടർമാരോട് തീരുമാനമെടുക്കാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാൽ സാധ്യമായ ജില്ലകളിലെല്ലാം നിരോധനാജ്ഞ അവസാനിപ്പിക്കാനാണ് നീക്കം. നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ചുമത്തി നിയന്ത്രണം നിലനിർത്താനും നിർദേശമുണ്ട്. 610 രോഗവ്യാപന മേഖലകളിൽ 417 ഉം നിർജീവമായതായാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്.

ADVERTISEMENT

English Summary: Section 144 imposed in Kerala ends today