തിരുവനന്തപുരം∙ പത്ത് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് നല്‍കാമെന്ന സ്ഥിതി വന്നതോടെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവും അനിശ്ചിതത്വത്തില്‍. 11 മുതല്‍ 22 ലക്ഷം രൂപ വരെ ഫീസ് വാങ്ങാമെന്ന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍.....| MBBS | Fees Hike | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പത്ത് സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസിന് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് നല്‍കാമെന്ന സ്ഥിതി വന്നതോടെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവും അനിശ്ചിതത്വത്തില്‍. 11 മുതല്‍ 22 ലക്ഷം രൂപ വരെ ഫീസ് വാങ്ങാമെന്ന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് മുതല്‍ കോളജ് പുനഃക്രമീകരണത്തിന്  അപേക്ഷിക്കാം. 

പക്ഷേ,  ഫീസ് എത്രയെന്ന് വ്യക്തതയില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ തികഞ്ഞ ആശയക്കുഴപ്പത്തിലാണ്. ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാർ അപ്പീല്‍ പോകുന്നുണ്ട്. പക്ഷേ, ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരുന്നത് ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും താങ്ങാനാവുന്നതല്ല.

ADVERTISEMENT

English Summary : Confusion in MBBS fees : Admission process in crisis

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT