തിരുവനന്തപുരം∙ സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ് തന്നെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടല്ല വിളിച്ചത്. കോൺസുലേറ്റിൽ ഉള്ളവർക്ക് മദ്യം ആവശ്യപ്പെട്ടാണ്... Bar Allegation, Swapna Suresh, Bar Case, Biju Ramesh, Oommen Chandy, K Babu

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വർണക്കടത്തുകേസിൽ പ്രതിയായ സ്വപ്ന സുരേഷ് തന്നെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ടല്ല വിളിച്ചത്. കോൺസുലേറ്റിൽ ഉള്ളവർക്ക് മദ്യം ആവശ്യപ്പെട്ടാണ്. സ്വപ്ന തന്റെ അകന്ന ബന്ധുവാണെന്നും ബിജു രമേശ് പറഞ്ഞു.

മുൻമന്ത്രി കെ.ബാബു തന്നോട് പണം ചോദിച്ചത് ഉമ്മൻ ചാണ്ടിയുടെ പേരിലാണ്. ഉമ്മൻ ചാണ്ടി പറഞ്ഞുവെന്നാണു പറഞ്ഞത്. വിജിലൻസിന്റെ മൊഴിയെടുപ്പ് വെറും പ്രഹസനമായിരുന്നു. വിജിലൻസ് തന്നോട് ഏറെ ചോദിച്ചത് തമാശ ചോദ്യങ്ങളാണ്, സെക്രട്ടേറിയറ്റിലെ പടികളുടെ എണ്ണവും ഒരു വർഷം മുൻപിട്ട ഷർട്ടിന്റെ നിറവുമാണ് ചോദിച്ചത്. ഒരു വർഷം മുന്നേ ഒരാളിട്ട ഷർട്ടിന്റെ നിറം എങ്ങനെയാണ് ഓർത്തിരിക്കുകയെന്നും ബിജു രമേശ് ചോദിച്ചു.

ADVERTISEMENT

English Summary: Swapna Suresh called me says Bar Owner Biju Ramesh