കൊച്ചി∙ പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി വിശദമായ റിപ്പോർട്ട്‌ നൽകാൻ സർക്കാരിന് കോടതി നിർദേശം നൽകി... 118 A Kerala Police Act, 118 D Kerala Police Act, 118 E Kerala Police Act, 118 E Of Kerala Police Act

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി വിശദമായ റിപ്പോർട്ട്‌ നൽകാൻ സർക്കാരിന് കോടതി നിർദേശം നൽകി. ഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴാണ് സർക്കാർ ഭേദഗതി പിൻവലിച്ച വിവരം കോടതിയെ അറിയിച്ചത്. നിലവിലെ ഭേദഗതി നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോൾ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കുന്നതിനു മാറ്റിവച്ചു. 

Content highlights: 118 A withdrawn: Govt informs HC