തിരുവനന്തപുരം∙ സുപ്രീംകോടതി വിധിക്ക് പിന്നാലെ പെരിയ കൊലപാതക കേസിലെ രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തിരുവനന്തപുരത്ത് സിബിഐ ഒാഫിസിലെത്തിച്ച് കൈമാറുകയായിരുന്നു. മൊഴിപ്പകര്‍പ്പുകള്‍ ... | Periya Twin Murder | CBI | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സുപ്രീംകോടതി വിധിക്ക് പിന്നാലെ പെരിയ കൊലപാതക കേസിലെ രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തിരുവനന്തപുരത്ത് സിബിഐ ഒാഫിസിലെത്തിച്ച് കൈമാറുകയായിരുന്നു. മൊഴിപ്പകര്‍പ്പുകള്‍  ഉൾപ്പെടെയുള്ള പൂര്‍ണ കേസ് ഡയറിയാണ് കൈമാറിയത്.

2019 ഒക്ടോബറില്‍ തന്നെ കേസ് സിബിഐ ഏറ്റെടുത്തെങ്കിലും രേഖകള്‍ കൈമാറാന്‍ ക്രെംബ്രാഞ്ച് തയാറായിരുന്നില്ല. സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ കോടതികളെ സമീപിച്ചതിനാലായിരുന്നു രേഖകള്‍ ക്രൈംബ്രാഞ്ച് പിടിച്ചുവച്ചത്. കേസ് ഡയറി ലഭിച്ചതോടെ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം തുടങ്ങുമെന്ന് സിബിഐ അറിയിച്ചു.

ADVERTISEMENT

English Summary : Periya case:  Crime branch hand over case file to CBI