മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിൽ അറസ്റ്റിലായ ഷോവിക് ചക്രവർത്തിക്ക് മുംബൈ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. നടി റിയ ചക്രവർത്തിയുടെ... Rhea Chakraborty's Brother Gets Bail In Drugs Case 3 Months After Arrest

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിൽ അറസ്റ്റിലായ ഷോവിക് ചക്രവർത്തിക്ക് മുംബൈ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. നടി റിയ ചക്രവർത്തിയുടെ സഹോദരനായ ഷോവിക്കിന് മൂന്നുമാസങ്ങൾക്കു ശേഷമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. റിയയ്ക്ക് അറസ്റ്റിലായി ഒരു മാസത്തിനുശേഷം ഒക്ടോബറിൽ ജാമ്യം ലഭിച്ചിരുന്നു.

സെപ്റ്റംബർ നാലിനാണ് ഷോവിക്കിനെയും സുശാന്തിന്റെ മാനേജർ സാമുവേൽ മിറാൻഡയേയും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റു ചെയ്യുന്നത്. ആന്റി നർകോട്ടിക്സ് നിയമത്തിന്റെ വിവിധ വകുപ്പകൾ ചേർത്തായിരുന്നു അറസ്റ്റ്.

ADVERTISEMENT

English Summary: Rhea Chakraborty's Brother Gets Bail In Drugs Case 3 Months After Arrest