തിരുവനന്തപുരം ∙ വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കെസിബിസി. | ecological sensitive zone | sensitive zone | KCBC | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കെസിബിസി. ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും ഒഴിവാക്കി പരിസ്ഥിതിലോല മേഖല നിശ്ചയിക്കണം.

ബഫര്‍സോണുകള്‍ ഇപ്പോഴത്തെ വനാതിര്‍ത്തിക്കുള്ളിലാക്കി നിശ്ചയിക്കണമെന്നും കെസിബിസിയുടെ ശൈത്യകാല സമ്മേളനം ആവശ്യപ്പെട്ടു. പരിസ്ഥിതിലോല മേഖല നിശ്ചയിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് അഭിപ്രായം തേടിയിരിക്കുകയാണ്. ഈ പശ്ചത്തലത്തില്‍ കര്‍ഷക സംഘടനകള്‍ക്കും ബാധിക്കപ്പെടുന്ന പ്രദേശവാസികള്‍ക്കും പറയാനുള്ളത് സര്‍ക്കാര്‍ കേള്‍ക്കണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Ecological sensitive zone: KCBC wants reconsider the decision