നെഹ്‌റു ട്രോഫിയെന്ന് പേരിടാന്‍ നെഹ്‌റു വള്ളംകളിക്കാരനോ?: വി.മുരളീധരന്‍
തിരുവനന്തപുരം∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം.എസ്.ഗോള്‍വാള്‍ക്കറുടെ പേരു നൽകാനുളള കേന്ദ്ര സര്‍ക്കാര്‍ | V Muraleedharan | Rajiv Gandhi Centre for Biotechnology | Rajiv Gandhi | RSS Ideologue MS Golwalkar | RSS | MS Golwalkar | Dr Harsh Vardhan | BJP | Manorama Online

തിരുവനന്തപുരം∙ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർജിസിബി) ആക്കുളത്തുള്ള പുതിയ ക്യാംപസിന് ആര്‍എസ്എസ് താത്വികാചാര്യന്‍ എം.എസ്.ഗോള്‍വാള്‍ക്കറുടെ പേരു നൽകാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗോള്‍വാള്‍ക്കര്‍ രാജ്യസ്‌നേഹിയാണെന്ന് അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു കായികതാരമായിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ക്യാംപസിന് ഗോള്‍വാള്‍ക്കറുടെ പേരിടുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ഡോ.ഹര്‍ഷവര്‍ധൻ അറിയിച്ചിരുന്നു. തീരുമാനത്തിനെതിരെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് വന്‍ രോഷമാണ് ഉയർന്നത്. വര്‍ഗീയ വിഭജനം ഉണ്ടാക്കാനുളള നീക്കമെന്ന് സിപിഎമ്മും കോണ്‍ഗ്രസും ആരോപിച്ചു. തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
English Summary: MS Golwalkar name for Rajiv Gandhi Institute; V Muraleedharan's response