ന്യൂഡൽഹി ∙ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനെയും കാറ്ററിങ് സ്റ്റാഫിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. 72.46 ലക്ഷത്തിന്റെ ... Air India Crew Member Hides ₹ 72.46 Lakh Gold In Overhead Bin, Arrested

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനെയും കാറ്ററിങ് സ്റ്റാഫിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. 72.46 ലക്ഷത്തിന്റെ സ്വർണമാണ് ഇവർ കടത്താൻ നോക്കിയത്. ഞായറാഴ്ച ലണ്ടനിൽനിന്നെത്തിയ വിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽനിന്നാണു സ്വർണം കണ്ടെത്തിയത്.

പ്രതികൾ തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെള്ളിയിൽ പൊതിഞ്ഞായിരുന്നു 1.667 കിലോ സ്വർണമുണ്ടായിരുന്നത്. ഈമാസം മൂന്നിന് ലണ്ടനിൽനിന്ന് ഇന്ത്യയിലേക്ക് 1.5 കിലോ സ്വർണം കടത്തിയതായി ഇരുവരും സമ്മതിച്ചെന്നും കസ്റ്റംസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

ADVERTISEMENT

English Summary: Air India Crew Member Hides ₹ 72.46 Lakh Gold In Overhead Bin, Arrested