ന്യൂഡൽഹി∙ സമൂഹമാധ്യമത്തിലെ ചര്‍ച്ചകളോ സംസാര സ്വാതന്ത്ര്യമോ ആർക്കും തടയാൻ കഴിയില്ലെന്നും അതിനുള്ള നീക്കങ്ങൾ വിവാദത്തെ ക്ഷണിച്ചേക്കാമെന്നും അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ. അപൂർവങ്ങളില്‍ അപൂർവമായ.... Social Media Freedom Must Not Be Curbed For Healthy Democracy: Attorney General KK Venugopal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സമൂഹമാധ്യമത്തിലെ ചര്‍ച്ചകളോ സംസാര സ്വാതന്ത്ര്യമോ ആർക്കും തടയാൻ കഴിയില്ലെന്നും അതിനുള്ള നീക്കങ്ങൾ വിവാദം ക്ഷണിച്ചുവരുത്തുമെന്നും അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ. ആരോഗ്യകരമായ ജനാധിപത്യത്തിന് സമൂഹമാധ്യമങ്ങളിലെ തുറന്ന ചർച്ചകൾ തടയാതിരിക്കുന്നതാണ് അനുയോജ്യമെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോ‌ടു പറഞ്ഞു.

വിമർശനങ്ങൾ പരിധി ലംഘിച്ചില്ലെങ്കിൽ സുപ്രീംകോടതി ഇവയിൽ ഇടപെടാറില്ല. വിമർശനങ്ങൾ കുറയ്ക്കുന്നതിന് നിയമം അനാവശ്യമാണ്. ഈ സ്വാതന്ത്ര്യം കുറയ്ക്കുന്നതിന് സർക്കാർ ഒരു നീക്കവും കൊണ്ടുവരരുത്. തുറന്ന ജനാധിപത്യവും തുറന്ന ചർച്ചകളുമാണ് നമുക്ക് ആവശ്യം. എന്തെങ്കിലും തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ അതിൽ ചർച്ചകൾ നടത്തുന്നതിന് സുപ്രീംകോടതി സന്താഷവാനാണന്നും വേണുഗോപാൽ പറഞ്ഞു.

ADVERTISEMENT

English Summary: Social Media Freedom Must Not Be Curbed For Healthy Democracy: Attorney General