ഡൽഹിയിൽ ഏറ്റുമുട്ടൽ; ആയുധങ്ങളുമായെത്തിയ 5 പേർ പിടിയിൽ
ന്യൂഡൽഹി∙ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചു പേർ ഡൽഹി ശക്കരപൂരിൽ പിടിയിൽ. ഡൽഹി സ്പെഷൽ സെൽ പൊലീസ് ആണ് ഇവരെ അറസ്റ്റു ചെയ്തത്. ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായെന്നാണ് വിവരം....

ന്യൂഡൽഹി∙ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചു പേർ ഡൽഹി ശക്കരപൂരിൽ പിടിയിൽ. ഡൽഹി സ്പെഷൽ സെൽ പൊലീസ് ആണ് ഇവരെ അറസ്റ്റു ചെയ്തത്. ഏറ്റുമുട്ടലും വെടിവയ്പ്പും ഉണ്ടായെന്നാണ് വിവരം.
സംഭവ സ്ഥലത്തു നിന്നും ആയുധങ്ങളും മറ്റും കണ്ടെടുത്തതായി സ്പെഷൽ സെൽ ഡിസിപി പ്രമോദ് കുശ്‌വാഹ അറിയിച്ചു. പിടിയിലായവരിൽ രണ്ടു പേർ പഞ്ചാബിൽ നിന്നും മൂന്നു പേർ കശ്മീരിൽ നിന്നും ഉള്ളവരാണെന്നാണ് പൊലീസ് അറിയിച്ചത്.
English Summary :Five with terror group links held following encounter in east Delhi