സ്വപ്നയ്ക്കു മാത്രമല്ല, രവീന്ദ്രന്റെ ജീവനും ഭീഷണി; പിന്നിൽ സർക്കാർ: ചെന്നിത്തല
തിരുവനന്തപുരം∙ സ്വപ്ന സുരേഷിന് ജയിലിലുണ്ടായ ഭീഷണി സര്‍ക്കാര്‍ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിയില്‍ സമഗ്ര അന്വേഷണം വേണം. ...| Ramesh Chennithala | Swapana Suresh | Manorama news

തിരുവനന്തപുരം∙ സ്വപ്ന സുരേഷിന് ജയിലിലുണ്ടായ ഭീഷണി സര്‍ക്കാര്‍ അറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതിയില്‍ സമഗ്ര അന്വേഷണം വേണം. ചോദ്യം ചെയ്യലിന് ഹാജരാകാത്ത സി.എം.രവീന്ദ്രന്റെ നടപടി കള്ളക്കളിയാണ്. രവീന്ദ്രനു നേരെയും ഭീഷണിയുണ്ടെന്ന് സംശയിക്കുന്നു എയിംസിലെ വിദഗ്ധ സംഘത്തെ അദ്ദേഹത്തെ പരിശോധിക്കാൻ നിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന് അറിയാവുന്നതിനേക്കാള്‍ രഹസ്യം സി.എം. വീന്ദ്രന് അറിയാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വപ്നയ്ക്ക് എന്തെങ്കിലും പോറലേറ്റാല്‍ ഉത്തരവാദി മുഖ്യമന്ത്രിയാണ്. കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.
English Summary : Ramesh Chennithala on threat to Swapna Suresh