തിരുവനന്തപുരം ∙ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം. ദക്ഷിണ മേഖല ജയില്‍ ഡിഐജിക്ക് ചുമതല. .....| Swapna Suresh | Rishiraj Singh | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം. ദക്ഷിണ മേഖല ജയില്‍ ഡിഐജിക്ക് ചുമതല. വിശദമായ അന്വേഷണത്തിനുശേഷം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു.

സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ് രംഗത്തെത്തിയിരുന്നു. അന്വേഷണ ഏജൻസികൾക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാം. സ്വപ്നയ്ക്കു നിലവിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിക്കാനും തീരുമാനിച്ചു.

ADVERTISEMENT

English Summary : Swapna Suresh threatning case : DGP Rishiraj Singh hand over case to south zone jail DIG