ചെന്നൈ ∙ നസ്രത്ത്പേട്ടിലെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ സീരിയൽ നടി ചിത്ര കാമരാജിന്റെ (ചിത്ര വി.ജെ) മുഖത്ത് പാടുകളുണ്ടെന്നു പൊലീസ്. ആത്മഹത്യയാണോ TV actress VJ Chithra, Suicide, Crime News, Crime India, Actress, Tamilnadu, Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ നസ്രത്ത്പേട്ടിലെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പ്രമുഖ സീരിയൽ നടി ചിത്ര കാമരാജിന്റെ ( വി.ജെ. ചിത്ര) മുഖത്ത് പാടുകളുണ്ടെന്നു പൊലീസ്. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണം നടക്കുന്നു.

കിൽപോക് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം കഴിഞ്ഞു റിപ്പോർട്ടു ലഭിച്ചാൽ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകുമെന്നാണു പൊലീസിന്റെ പ്രതീക്ഷ. 

ADVERTISEMENT

ബിസിനസുകാരനായ ഹേംരാജുമായി രണ്ടു മാസം മുൻപ് ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ജനുവരിയിലാണു വിവാഹം. സീരിയൽ ഷൂട്ടിങ് കഴിഞ്ഞു ചൊവ്വ രാത്രി ഒരു മണിയോടെയാണു ഹോട്ടലിൽ മുറിയെടുത്തത്. അഞ്ചു മണിയോടെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

English Summary: TV actress VJ Chithra commits suicide, found hanging at five-star hotel in Tamil Nadu