വെള്ളിയാഴ്ച സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡെന്റിസ്റ്റുകളുടെ പണിമുടക്ക്

കോഴിക്കോട്∙ കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ഡെന്റിസ്റ്റുകൾ നാളെ (വെള്ളി) പണിമുടക്കുമെന്നു ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ബ്രാഞ്ച്. ആയുർവേദ പിജിക്കാർക്ക് | Dentists strike | Indian Dental Association | Dentists | strike | Manorama Online

കോഴിക്കോട്∙ കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും ഡെന്റിസ്റ്റുകൾ നാളെ (വെള്ളി) പണിമുടക്കുമെന്നു ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരള ബ്രാഞ്ച്. ആയുർവേദ പിജിക്കാർക്ക് ദന്ത ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ നടത്താൻ സെൻട്രൽ കൗൺസിൽ നൽകിയ അനുമതിയിൽ പ്രതിഷേധിച്ചാണ് സമരം.
English Summary: English Summary: Indian Dental Association call a strike on Friday