കോഴിക്കോട്∙ മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള എഴുതി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ‘ഓ മിസോറം’ കവിതകൾ വായനക്കാരിലേക്ക്. പ്രകാശനം ഈ മാസം 18ന് ഡൽഹിയിൽ നടക്കും. കൊറോണക്കാലത്ത് പി.എസ്. ശ്രീധരൻപിള്ള എഴുതിയത് 18 പുസ്തകങ്ങളാണ്. ഇവയിൽ അഞ്ചു പുസ്തകങ്ങൾ പ്രകാശനം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ‘ഓ മിസോറം’ എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള എഴുതി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ‘ഓ മിസോറം’ കവിതകൾ വായനക്കാരിലേക്ക്. പ്രകാശനം ഈ മാസം 18ന് ഡൽഹിയിൽ  നടക്കും. കൊറോണക്കാലത്ത് പി.എസ്. ശ്രീധരൻപിള്ള എഴുതിയത് 18 പുസ്തകങ്ങളാണ്. ഇവയിൽ അഞ്ചു പുസ്തകങ്ങൾ  പ്രകാശനം ചെയ്തുകഴിഞ്ഞിട്ടുണ്ട്. 

‘ഓ മിസോറം’ എന്ന കവിതാസാമാഹരവും ‘ജസ്റ്റിസ് ഫോർ ഓൾ–പ്രജുഡിസ് ഫോർ നൺ’ ലേഖന സമാഹാരവുമാണ് ഈ മാസം പുറത്തിറങ്ങുന്നത്. ഓ മിസോറം കവിതാസാമാഹരം 18ന് വൈകിട്ട് നാലിന് ഡൽഹി ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും. 

ADVERTISEMENT

കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് അധ്യക്ഷനായിരിക്കും. മിസോറം മുഖ്യമന്ത്രി സോറാംങ് തോഗ്മ ഏറ്റുവാങ്ങും. കവിതയെക്കുറിച്ച് ഇറ്റാലിയൻകവി പ്രഫ. ആൽഫ്രഡോ പസോളിനിയുടെ ലേഖനവും പുസ്തകത്തില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

കേരളത്തിലെയും മിസോറമിലെയും വിവിധ മതങ്ങളെക്കുറിച്ചുള്ള പഠനമാണ് ‘ജസ്റ്റിസ് ഫോർ ഓൾ–പ്രജുഡിസ് ഫോർ നൺ’. ഈ പുസ്തകം ഇന്നു വൈകിട്ട് 3.30ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സീറോ മലബാർ സഭ ആർ‍ച്ച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിക്കു നൽകി പ്രകാശനം ചെയ്യും.  

ADVERTISEMENT

English Summary : PS Sreedharan Pillai's "Oh Mizoram " To release on December 18