മലപ്പുറം∙ രോഗം ഭേദമായാൽ സി.എം. രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എ. വിജയരാഘവന്‍. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് വരെ കാത്തിരിക്കണം. രവീന്ദ്രന്‍ വിഷയത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത് പാർട്ടിയുടെ പ്രതിച്ഛായ.....| CM Raveendran | A Vijayaraghavan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ രോഗം ഭേദമായാൽ സി.എം. രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് എ. വിജയരാഘവന്‍. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് വരെ കാത്തിരിക്കണം. രവീന്ദ്രന്‍ വിഷയത്തിൽ തെറ്റായ പ്രചാരണം നടത്തുന്നത് പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ ആഗ്രഹിക്കുന്നവരാണ്. സ്പീക്കർ നിയമ വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്നും വിജയരാഘവന്‍ മലപ്പുറത്ത് പറഞ്ഞു.

മെഡിക്കൽ കോളജിൽ ചികിൽസയിലിരുന്ന മുഖ്യമന്ത്രിയുടെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. രണ്ടാഴ്ചത്തെ വിശ്രമം വേണമെന്നാണ് ബോർഡിന്റെ നിർദേശം. ഇതിനുശേഷം കോവിഡാനന്തര പ്രശ്നങ്ങൾക്കു ചികിൽസ നടത്തണം.

ADVERTISEMENT

രവീന്ദ്രനോട് വ്യാഴാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നിർദേശിച്ചിരുന്നു. എന്നാൽ അതിനു മുൻപ് രവീന്ദ്രൻ മെഡിക്കൽ കോളജിൽ പ്രവേശിച്ചു. മൂന്നു തവണ നോട്ടിസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലില്‍നിന്ന് സി.എം. രവീന്ദ്രന്‍ ഒഴിവാകുകയായിരുന്നു.

English Summary : CM Raveendran will appear before ED after getting well, says A Vijayaraghavan