കര്‍ഷക നിയമത്തിൽ രോഷം; ആര്‍എല്‍പിയെ അനുനയിപ്പിക്കാൻ അമിത് ഷാ
ന്യൂഡൽഹി∙ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന സഖ്യകക്ഷി ആര്‍എല്‍പിയെ അനുനയിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടല്‍. ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള | Hanuman Beniwal | Rashtriya Loktantrik Party | RLP | Amit Shah | Farmers Protest | Farm Laws | Manorama Online

ന്യൂഡൽഹി∙ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്ന സഖ്യകക്ഷി ആര്‍എല്‍പിയെ അനുനയിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഇടപെടല്‍. ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന് ബേനിവാളുമായി അമിത് ഷാ സംസാരിച്ചു. ഇതോടെ ഡല്‍ഹി ജയ്പുര്‍ ദേശീയപാത ഉപരോധിക്കുന്നത് ആര്‍എല്‍പി മാറ്റിവച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടലുണ്ടായില്ലെങ്കില്‍ ഒരാഴ്ച്ചയ്ക്ക് ശേഷം സമരം തുടങ്ങുമെന്ന് ആര്‍എല്‍പി അറിയിച്ചു.
Content Highlights: Hanuman Beniwal, Amit Shah, Farmers Protest