തിരുവനന്തപുരം∙ ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനകളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച ഡി.കെ. ജെയിൻ കമ്മിറ്റി തെളിവെടുപ്പ് തുടങ്ങി. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനിൽ നിന്ന് കമ്മിറ്റി മൊഴിയെടുക്കുന്നു. സെക്രട്ടേറിയറ്റ് അനെക്സിലാണ്....| ISRO Case | Nambi Narayanan | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙  ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനകളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച  ഡി.കെ. ജെയിൻ കമ്മിറ്റി തെളിവെടുപ്പ് തുടങ്ങി. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനിൽ നിന്ന് കമ്മിറ്റി മൊഴിയെടുക്കുന്നു. സെക്രട്ടേറിയറ്റ് അനെക്സിലാണ് തെളിവെടുപ്പ്. ഡി.കെ. ജെയിൻ ഓൺലൈനിലാണ് പങ്കെടുക്കുന്നത്. കമ്മിറ്റി അംഗങ്ങളായ വി.എസ്.സെന്തിൽ, ഡി.കെ. പ്രസാദ് എന്നിവർ നേരിൽ പങ്കെടുക്കുന്നു. 

Content Highlights : ISRO Case, Nambi Narayanan, DK Jain Committee

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT