തൃശൂർ ∙ എഴുത്തുകാരനും അധ്യാപകനുമായ ഡോ. കൽപറ്റ ബാലകൃഷ്ണൻ (75) അന്തരിച്ചു. ഏറെ നാളായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. | kalpetta balakrishnan passed away | Obituary | malayalam writer | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ എഴുത്തുകാരനും അധ്യാപകനുമായ ഡോ. കൽപറ്റ ബാലകൃഷ്ണൻ (75) അന്തരിച്ചു. ഏറെ നാളായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ അയ്യന്തോൾ മൈത്രി പാർക്കിലായിരുന്നു താമസം. ഭാര്യ: ഡോ. കെ.സരസ്വതി. മക്കൾ: ജയസൂര്യ, കശ്യപ്, അപർണ. 

എഫ്എം കവിതകൾ, അകൽച്ച, അകംപൊരുൾ പുറംപൊരുൾ, ഗിൽഗമേഷ്, ചൂളിമല, പൂവുകളോട് പറയരുത്, രാമവാര്യരുടെ ഓർമപ്പുസ്തകം (നോവലുകൾ), അപ്പോളോയുടെ വീണ, കാലഘട്ടം എന്നിവയാണു പ്രധാന കൃതികൾ. മലമുകളിലെ ദൈവം, ശക്തൻ തമ്പുരാൻ എന്നീ സിനിമകളുട തിരക്കഥാകൃത്താണ്. കെ.കരുണാകരന്റെ നിയമസഭാ പ്രസംഗങ്ങൾ എഡിറ്റ് ചെയ്തു. 

ADVERTISEMENT

1999ൽ കേരളവർമ കോളജിൽനിന്നു വകുപ്പു മേധാവിയായി വിരമിച്ചു. കൊച്ചി, കാലിക്കറ്റ് സർവകലാശാല സെനറ്റ്, കാലിക്കറ്റ് സർവകലാശാല മലയാള ബിരുദാനന്തര ബോർഡ്, മൈസൂർ സർവകലാശാല മലയാളം ബോർഡ് എന്നിവയിൽ അംഗമായിരുന്നു. കേരള സാഹിത്യ അക്കാദമി നിർവാഹക സമിതി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയിൽ അംഗമായിരുന്നു.

English Summary: Kalpetta Balakrishnan passed away