തിരുവനന്തപുരം ∙ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയോട് പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ശാസ്ത്രജ്ഞന്‍ നമ്പി | Nambi Narayanan | Supreme Court | ISRO | DK Jain Committee | ISRO Espionage Case | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച സമിതിയോട് പുതിയതായി ഒന്നും പറഞ്ഞിട്ടില്ലെന്ന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ജസ്റ്റിസ് ഡി.കെ.ജെയിന്‍ അധ്യക്ഷനായ സമിതിക്ക് മുന്‍പില്‍ മൊഴി നല്‍കാൻ എത്തിയതായിരുന്നു അദ്ദേഹം.

സെക്രട്ടേറിയറ്റിലെ അനക്സ് രണ്ടില്‍ നടന്ന സിറ്റിങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. സുപ്രീം കോടതി സമിതിയോട് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ട്. എന്താണ് പറഞ്ഞതെന്ന് പുറത്തു പറയാനാകില്ല. ഇതുവരെ നീതി കിട്ടിയെന്നും ഇനിയും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ADVERTISEMENT

Content Highlight: Probe in isro Espionage case, Nambi Narayanan