തിരുവനന്തപുരം ∙ സോഫ്റ്റ്‌വെയർ സേവന രംഗത്ത് ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇനാപ്പിന്റെ പുതിയ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി ജയ്സൺ ജോൺസനെ നിയമിച്ചു. ബിസിനസ് | InApp | Technopark | Jason Johnson | Executive Vice President | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സോഫ്റ്റ്‌വെയർ സേവന രംഗത്ത് ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇനാപ്പിന്റെ പുതിയ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റായി ജയ്സൺ ജോൺസനെ നിയമിച്ചു. ബിസിനസ് - വിപണി വികസനം, മാർക്കറ്റിങ് തന്ത്രങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ജയ്സൺ ജോൺസൺ.

വാണിജ്യ സേവന രംഗത്ത് വിജയം കൈവരിക്കാൻ ‘കസ്റ്റമേഴ്സ് ഫസ്റ്റ്’ എന്ന കാഴ്ചപ്പാടിൽനിന്നുള്ള പ്രവർത്തനങ്ങളാവും ഇനാപ്പ് സ്വീകരിക്കുകയെന്ന് ജയ്സൺ ജോൺസൺ പറഞ്ഞു. ഈ ലക്ഷ്യം മുൻനിർത്തി ബിസിനസിൽ പലതരത്തിലുള്ള പുനർക്രമീകരണങ്ങളും നടത്തും. പല മേഖലകളിലുള്ള പുതിയ പ്രതിഭകളെ കണ്ടെത്തി നിയമിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

ADVERTISEMENT

English Summary: InApp has appointed Jason Johnson as Executive Vice President

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT