കോട്ടയം∙ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. ജനപക്ഷം സ്ഥാനാർഥിയായ ഷോൺ പൂഞ്ഞാർ ഡിവിഷനിൽനിന്നാണു മത്സരിച്ചത്. കോൺഗ്രസ്, കേരള

കോട്ടയം∙ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. ജനപക്ഷം സ്ഥാനാർഥിയായ ഷോൺ പൂഞ്ഞാർ ഡിവിഷനിൽനിന്നാണു മത്സരിച്ചത്. കോൺഗ്രസ്, കേരള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പി.സി. ജോർജിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചു. ജനപക്ഷം സ്ഥാനാർഥിയായ ഷോൺ പൂഞ്ഞാർ ഡിവിഷനിൽനിന്നാണു മത്സരിച്ചത്. കോൺഗ്രസ്, കേരള കോൺഗ്രസ്, ബിജെപി സ്ഥാനാർഥികളെ പിന്നിലാക്കിയാണ് ഷോണിന്റെ വിജയം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളെയും പിന്തള്ളി വിജയം കൊയ്ത പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ഷോണിന്റെ മിന്നും ജയം.

ഷോൺ അടക്കം നാലു പേർ ജനപക്ഷത്തിനായി ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥി വി.ജെ. ജോസ് വലിയവീട്ടിൽ പൂഞ്ഞാറിൽ രണ്ടാമതും എൽഡിഎഫ് സ്ഥാനാർഥി ബിജു ജോസഫ് ഇളംതുരുത്തിയിൽ മൂന്നാമതുമായി. ബിജെപിയുടെ വി.സി. അജികുമാറിന് നാലാം സ്ഥാനം മാത്രമാണുള്ളത്.

ADVERTISEMENT

English Summary: Shone George elected to Kottayam dist. panchayat