‘ജയ്‌ശ്രീറാം’ ഉയർന്നിടത്ത് ദേശീയ പതാക ഉയർത്തി ഡിവൈഎഫ്ഐ മറുപടി: വിഡിയോ
പാലക്കാട്∙ ബാനര്‍ വിവാദത്തില്‍ പാലക്കാട് നഗരസഭയിലേയ്ക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്. നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാകയുടെ ഫ്ലെക്സ് ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ മറുപടി. ..Palakkad Muncipality, DYFI

പാലക്കാട്∙ ബാനര്‍ വിവാദത്തില്‍ പാലക്കാട് നഗരസഭയിലേയ്ക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്. നഗരസഭാ കാര്യാലയത്തിന് മുകളില്‍ ദേശീയ പതാകയുടെ ഫ്ലെക്സ് ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ മറുപടി. സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽനിന്നാണ് മാർച്ച് ആരംഭിച്ചത്.
വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയിൽ ബിജെപിയുടെ വിജയാഘോഷത്തിനിടെയാണ് പ്രവർത്തകർ ജയ്‌ശ്രീറാം എന്നെഴുതിയ ബാനർ കെട്ടിടത്തിന് മുകളിൽ തൂക്കിയത്. പരാതിയെത്തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.
അന്വേഷണം ശക്തമാക്കിയതായി ജില്ലാ പൊലിസ് മേധാവി അറിയിച്ചു. നഗരസഭാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ടൗൺ പൊലീസാണ് വ്യാഴാഴ്ച കേസെടുത്തത്.
English Summary: DYFI March to Palakkad Muncipality