തിരുവനന്തപുരം∙ കോണ്‍ഗ്രസിന്റെ പരാജയകാരണങ്ങള്‍ അടുത്ത രാഷ്ട്രീയ കാര്യ സമിതി വിശദമായി ചർച്ച ചെയ്യുമെന്ന് കെ.മുരളീധരൻ എംപി. കഴിഞ്ഞദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങൾ സ്വാഭാവികമാണ്. വിമർശനങ്ങളാണ് പാർട്ടിയെ....K Muraleedharan

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോണ്‍ഗ്രസിന്റെ പരാജയകാരണങ്ങള്‍ അടുത്ത രാഷ്ട്രീയ കാര്യസമിതി വിശദമായി ചർച്ച ചെയ്യുമെന്ന് കെ.മുരളീധരൻ എംപി. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങൾ സ്വാഭാവികമാണ്. വിമർശനങ്ങളാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നതെന്നും എല്ലാം നല്ല രീതിയിൽ തന്നെ അവസാനിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

വ്യാഴാഴ്ച നടന്ന രാഷ്ട്രീകാര്യ സമിതിയിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. മാധ്യമങ്ങൾക്കു മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കരുതെന്ന് വി.ഡി. സതീശൻ പറഞ്ഞു. പി.സി. വിഷ്ണുനാഥ് അടക്കമുള്ള നേതാക്കൾ സതീശന്റെ വാദങ്ങളെ പിന്തുണയ്ക്കുകയും ചെയ്തു. താഴെത്തട്ടുമുതല്‍ അഴിച്ചുപണി വേണം, പ്രവര്‍ത്തിക്കാത്തവരെ ഒഴിവാക്കണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: K Muraleedharan on UDF Defeat in Local Body Election