മലപ്പുറം∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ റീപോളിങ് നടന്ന രണ്ടു വാര്‍ഡുകളിലും യുഡിഎഫിന് ജയം. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ 34–ാംവാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാർഥി ജാഫര്‍ കുന്നത്തേരി 99 വോട്ടുകള്‍ക്ക് | Local Elections Malappuram | Wayanad | UDF | Kerala Local Body Election | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ റീപോളിങ് നടന്ന രണ്ടു വാര്‍ഡുകളിലും യുഡിഎഫിന് ജയം. മലപ്പുറം തിരൂരങ്ങാടി നഗരസഭയിലെ 34–ാംവാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാർഥി ജാഫര്‍ കുന്നത്തേരി 99 വോട്ടുകള്‍ക്ക് ജയിച്ചു. വയനാട് ബത്തേരി നഗരസഭ 19–ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി അസീസ് മാടാലയാണ് ജയിച്ചത്. വോട്ടിങ് യന്ത്രത്തിലെ തകരാറുകാരണം വോട്ട് എണ്ണാന്‍ സാധിക്കാത്തതിനാലാണ് രണ്ടിടങ്ങളിലും റീപോളിങ് നടത്തിയത്.

English Summary: Local Body Election repolling results