സംസ്ഥാനത്തെ ബാറുകൾ തുറക്കാൻ ഉത്തരവ്; ബെവ്കോ സമയത്തിൽ മാറ്റം
തിരുവനന്തപുരം∙ സംസ്ഥാനത്ത് ബാറുകൾ തുറക്കാൻ സർക്കാർ ഉത്തരവ്. ബാറുകളും കള്ളുഷാപ്പുകളും തുറക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കാനാണ് സാധ്യത. ഇതിന്റെ വിശദാംശങ്ങൾ എക്സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവായി ഇറക്കും....Bar

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബാറുകൾ തുറക്കാൻ സർക്കാർ ഉത്തരവ്. ബാറുകളും കള്ളുഷാപ്പുകളും തുറക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിക്കാനാണ് സാധ്യത. ഇതിന്റെ വിശദാംശങ്ങൾ എക്സൈസ് കമ്മിഷണർ പ്രത്യേക ഉത്തരവായി ഇറക്കും.
ബാറുകളിലെ പാഴ്സൽ വിൽപന നിർത്തും. പാഴ്സൽ വിൽപന ബെവ്കോ, കൺസ്യൂമർ ഫെഡ് വഴിമാത്രമാക്കും. നിലവിൽ രാവിലെ 9 മുതൽ രാത്രി 7 വരെ പ്രവർത്തിച്ചുവന്നിരുന്ന ബെവ്‌റിജസ് ഔട്ട്‌ലെറ്റുകളുടേയും കൺസ്യൂമർ ഫെഡുകളുടേയും പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 9 വരെയാക്കി മാറ്റി.
English Summary: Government Order to Reopen Bars