തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും സ്വര്‍ണവും കണ്ടുകെട്ടാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസില്‍ എം. ശിവശങ്കറിനെതിരെ കുറ്റപത്രം നല്‍കാനിരിക്കെയാണ് ഉത്തരവ്....| Swapna Suresh | Gold Smuggling Case | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിലെ ഒരു കോടി രൂപയും സ്വര്‍ണവും കണ്ടുകെട്ടാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസില്‍ എം. ശിവശങ്കറിനെതിരെ കുറ്റപത്രം നല്‍കാനിരിക്കെയാണ് ഉത്തരവ്. ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച കോഴയാണെന്നാണ് ഇഡി കണ്ടെത്തല്‍. 

എന്‍ഐഎ അന്വേഷണത്തിലാണ് സ്വപ്നയുടെ ലോക്കറില്‍ നിന്ന് പണം കണ്ടെത്തിയത്. തിരുവനന്തപുരം സ്റ്റാച്യുവിലെ ഫെഡറല്‍ ബാങ്ക് ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയും എസ്ബിഐയുടെ സിറ്റി ബ്രാഞ്ച് ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയുമാണ് കണ്ടെത്തിയത്. ഇതോടൊപ്പം 982 ഗ്രാം സ്വര്‍ണവും എന്‍ഐഎ കണ്ടെത്തിയിരുന്നു.

ADVERTISEMENT

English Summary : ED to seize money and gold of Swapna Suresh locker

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT