സെസ് തുക ഒഴിവാക്കി; കെഎസ്ആർടിസി ഓർഡിനറി ബസ് ടിക്കറ്റ് നിരക്ക് കുറയും
തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവീസിലും 47.9 കിലോമീറ്റർ വരെ ദൂരത്തേക്ക് ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ് തുക | KSRTC | KSRTC ordinary bus | bus ticket rate | Kerala News | Manorama Online

തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ എല്ലാ ഓർഡിനറി സർവീസിലും 47.9 കിലോമീറ്റർ വരെ ദൂരത്തേക്ക് ടിക്കറ്റ് നിരക്കായ 49 വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ് തുക ഒഴിവാക്കി. 6 മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഒഴിവാക്കിയത് .ഇതുപ്രകാരം ഓർഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് കുറയും.
English Summary: KSRTC ordinary bus ticket rate may reduce