ഔഫിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയത് പ്രമുഖ ലീഗ് നേതാവ്: എ.എ.റഹീം
കോഴിക്കോട് ∙ കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ അബ്ദുൽ റഹ്മാൻ ഔഫിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതു പ്രമുഖ ലീഗ് നേതാവാണെന്നു ....| AA Rahim | Kanhangad Murder | DYFI | Manorama News

കോഴിക്കോട് ∙ കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ അബ്ദുൽ റഹ്മാൻ ഔഫിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയതു പ്രമുഖ ലീഗ് നേതാവാണെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം.
കൊലയ്ക്കുശേഷം പ്രതികളെ രക്ഷപ്പെടാനും ലീഗ് സഹായിച്ചു. മുസ്‌ലിം ലീഗിന് പോപ്പുലര്‍ ഫ്രണ്ടിന്‍റെ സഹായത്തോടെ ആയുധ പരിശീലനം ലഭിക്കുന്നുണ്ട്. ലീഗ് ജമാഅത്തെയുടെ തടവറയില്‍ ആണെന്നും റഹീം ആരോപിച്ചു.
English Summary : Kanhangad DYFI worker murder : AA Rahim against IUML