എന്‍സിപിയെ അവഗണിച്ചു; പാലാ സീറ്റ് വിട്ടുകൊടുക്കില്ല: ആവർത്തിച്ച് കാപ്പന്‍
കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ എൻഡിഎഫ് എന്‍സിപിയെ അവഗണിച്ചെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു മാണി സി.കാപ്പന്‍ എംഎൽഎ. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ല. യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കാപ്പന്‍ | Mani C Kappan | LDF | NCP | Pala | Manorama News

കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പില്‍ എൻഡിഎഫ് എന്‍സിപിയെ അവഗണിച്ചെന്നതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു മാണി സി.കാപ്പന്‍ എംഎൽഎ. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ല. യുഡിഎഫുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കാപ്പന്‍ പറഞ്ഞു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരനെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Mani C Kappan, LDF, NCP, Kerala Local Election