തിരുവനന്തപുരം ∙ കോർപറേഷൻ നിയുക്ത മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ മോഹന്‍ലാല്‍. ഫോണിലൂടെയാണു മോഹന്‍ലാല്‍ ആര്യയെ അഭിനന്ദിച്ചത്. തിരുവനന്തപുരം നഗരത്തെ ....| Arya Rajendran | Mohanlal | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോർപറേഷൻ നിയുക്ത മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ മോഹന്‍ലാല്‍. ഫോണിലൂടെയാണു മോഹന്‍ലാല്‍ ആര്യയെ അഭിനന്ദിച്ചത്. തിരുവനന്തപുരം നഗരത്തെ മനോഹരമാക്കുന്നതിനു തന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ലാല്‍ പറഞ്ഞു.

ലാലിന്റെ വീടിന്റെ തൊട്ടടുത്താണ് ആര്യയുടെ വീട്. ‘നമുക്കൊക്കെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരം. അതിനെ മനോഹരമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകും.’– മോഹൻലാൽ പറഞ്ഞു.

ADVERTISEMENT

വിളിച്ചതിൽ സന്തോഷമുണ്ടെന്നും തനിക്ക് ആകുന്നതെല്ലാം തിരുവനന്തപുരത്തിനായി ചെയ്യുമെന്നും ആര്യ ഉറപ്പു നൽകി.

 English Summary : Actor Mohanlal calls and congratulate Arya Rajendran