തിരുവനന്തപുരം∙ നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയർ സ്ഥാനാർത്ഥിയായി എസ്. ആര്യാ രാജേന്ദ്രനെ മത്സരിപ്പിക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കൊച്ചി നഗരസഭ യുഡിഎഫ് മേയർ സ്ഥാനാർഥിയായി ആന്റണി കുരീത്തറയെയും ... | CPM | Thiruvananthapuram Mayor | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ നഗരസഭയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയർ സ്ഥാനാർത്ഥിയായി എസ്. ആര്യാ രാജേന്ദ്രനെ  മത്സരിപ്പിക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. കൊച്ചി നഗരസഭ യുഡിഎഫ് മേയർ സ്ഥാനാർഥിയായി ആന്റണി കുരീത്തറയെയും  ഡപ്യൂട്ടി മേയർ സ്ഥാനാർഥിയായി സീന ഗോകുലനെയും മത്സരിപ്പിക്കാൻ ഡിസിസിയിൽ ചേർന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.

English Summary : CPM decides to contest Arya Rajendran as Thiruvananthapuram mayor candidate