ന്യൂഡൽഹി∙ മലങ്കര സഭ തർക്കത്തിൽ കോടതി വിധിക്കു പുറത്തു മറ്റൊരു പരിഹാരമില്ലെന്ന് ഓർത്തഡോക്സ്‌ സഭ. സഭ ഒന്നാകണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓർത്തഡോക്സ്‌ സഭാ പ്രതിനിധികൾ അറിയിച്ചു... Jacobite Church Issue, PM Narendra Modis Intervention, PS Sreedharan Pillai, Church Case, Malayala Manorama, Manorama Online, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ മലങ്കര സഭ തർക്കത്തിൽ കോടതി വിധിക്കു പുറത്തു മറ്റൊരു പരിഹാരമില്ലെന്ന് ഓർത്തഡോക്സ്‌ സഭ. സഭ ഒന്നാകണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓർത്തഡോക്സ്‌ സഭാ പ്രതിനിധികൾ അറിയിച്ചു. സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ട ആവശ്യകതയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. 

യൂഹാനോൻ മാർ ദിയസ്കോറോസ്, തോമസ് മാർ അത്താനാസിയോസ്, യൂഹാനോൻ മാർ ദെമത്രയോസ് എന്നീ മെത്രാപൊലീത്താമാരാണ്‌ മിസോറം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളക്കൊപ്പമെത്തി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. നാളെ യാക്കോബായ സഭ പ്രതിനിധികളെയും പ്രധാനമന്ത്രി കാണും. 

ADVERTISEMENT

അതേസമയം, നിയമനിർമാണത്തിനായി  സംസ്ഥാന സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന യാക്കോബായ വിഭാഗത്തിന്റെ നടപടി അരാജകത്വം സൃഷ്ടിക്കുമെന്നും ഓർത്തഡോക്സ്‌ സഭ വിമർശിച്ചു. 

Content Highlights: Orthodos - Jacobite Church Issue, PM Narendra Modis Intervention, PS Sreedharan Pillai, Church Case