യുഡിഎഫും എസ്ഡിപിഐയും പിന്തുണച്ചു; നാലിടത്ത് ജയിച്ച് സിപിഎം, പിന്നാലെ രാജി
തിരുവനന്തപുരം∙ ജയിച്ചതിനു പിന്നാെല സിപിഎം പഞ്ചായത്ത് പ്രസിഡന്റുമാര്‍ നാലിടത്ത് രാജിവച്ചു. അവിണിശേരി, കോട്ടാങ്ങല്‍, പാങ്ങോട്, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളിലാണ്. അവിണിശേരിയിലും തിരുവന്‍വണ്ടൂരിലും... Kerala Local

തിരുവനന്തപുരം∙ ജയിച്ചതിനു പിന്നാലെ സിപിഎം പഞ്ചായത്ത് പ്രസിഡന്റുമാര്‍ നാലിടത്ത് രാജിവച്ചു. അവിണിശേരി, കോട്ടാങ്ങല്‍, പാങ്ങോട്, തിരുവന്‍വണ്ടൂര്‍ എന്നിവിടങ്ങളിലാണ്. അവിണിശേരിയിലും തിരുവന്‍വണ്ടൂരിലും പിന്തുണച്ചത് യുഡിഎഫും കോട്ടാങ്ങലിലും പാങ്ങോട്ടും എസ്ഡിപിഐയുമാണ് പിന്തുണച്ചത്.
വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു. ഷംസാദ് മരയ്ക്കാര്‍ പ്രസിഡന്റായി. തിരുവനന്തപുരം വെള്ളനാട്, ആലപ്പുഴ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തുകളും നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു. റാന്നി പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ തൃപ്പെരുന്തുറയില്‍ യുഡിഎഫ് പിന്തുണയോടെ സിപിഎം ഭരണത്തിലെത്തി.
കൊല്ലം പോരുവഴിയില്‍ എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് അധികാരം നേടി. കോഴിക്കോട് അഴിയൂരില്‍ യുഡിഎഫ്–ആര്‍എംപി സഖ്യം അധികാരത്തിലെത്തി. തിരുവനന്തപുരം വെമ്പായത്ത് 25 വര്‍ഷത്തിനുശേഷം യുഡിഎഫ് ഭരണത്തിലെത്തി.
English Summary: CPM wins four panchayat with the help of UDF and SDPI later they resigned