ഇഎംഎസിന്റെ ജന്മഗൃഹം നിലനിൽക്കുന്ന ഏലംകുളം പഞ്ചായത്തിൽ യുഡിഎഫ് ഭരണം
മലപ്പുറം∙ ഇഎംഎസിന്റെ ജന്മഗൃഹം നിലനിൽക്കുന്ന ഏലംകുളം പഞ്ചായത്ത് 40 വർഷത്തിനുശേഷം യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെയാണു ഭരണം നേടിയത്. Elamkulam Panchayat, place to EMS' birthhome will be headed by UDF, Malayala Manorama, Manorama Online, Manorama News

മലപ്പുറം∙ ഇഎംഎസിന്റെ ജന്മഗൃഹം നിലനിൽക്കുന്ന ഏലംകുളം പഞ്ചായത്ത് 40 വർഷത്തിനുശേഷം യുഡിഎഫ് പിടിച്ചെടുത്തു. നറുക്കെടുപ്പിലൂടെയാണു ഭരണം നേടിയത്. ഇവിടെ യുഡിഎഫും എൽഡിഎഫും 8 വാർഡുകളില്‍ വീതം വിജയിച്ചിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി സി.സുകുമാരനാണ് പ്രസിഡന്റ്.
English Summary: Elamkulam Panchayat, place to EMS' birthhome will be headed by UDF