കൊച്ചി∙ നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്.ഹരികൃഷ്ണന് കസ്റ്റംസിന്റെ നോട്ടിസ്. ചോദ്യം ചെയ്യലിനായി ജനുവരി അഞ്ചിനു ഹാജരാകാണമെന്ന് കസ്റ്റംസിന്‍റെ നോട്ടിസിൽ | assistant protocol officer | MS Harikrishnan | custom | Kerala Gold Smuggling Case | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നയതന്ത്ര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്.ഹരികൃഷ്ണന് കസ്റ്റംസിന്റെ നോട്ടിസ്. ചോദ്യം ചെയ്യലിനായി ജനുവരി അഞ്ചിനു ഹാജരാകണമെന്ന് കസ്റ്റംസിന്‍റെ നോട്ടിസിൽ പറയുന്നു. നേരത്തെ നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹരികൃഷ്ണനോട് കസ്റ്റംസ് ആരാഞ്ഞിരുന്നു. കൊച്ചിയില്‍ നേരിട്ടെത്തി വിവരങ്ങൾ കൈമാറിയിരുന്നു. 

അതിനിടെ, ഹരികൃഷ്ണന് ചോദ്യം ചെയ്യലിനു ഹാജരാകാനായി സര്‍ക്കാര്‍ ചെലവില്‍ വാഹനം നല്‍കികൊണ്ട് പ്രോട്ടോക്കോള്‍ ഓഫിസ് ഉത്തരവിറക്കി.

ADVERTISEMENT

English Summary: Gold Smuggling Case: Custom send notice to MS Harikrishnan