കണ്ണൂർ ∙ മന്ത്രി എ.കെ.ശശീന്ദ്രനെ കോണ്‍ഗ്രസ് എസ്സിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രന്‍ പഴയ സഹപ്രവര്‍ത്തകനാണ്. മുഖവുരയില്ലാതെ .....| Kadannappally Ramachandran | AK Saseendran | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ മന്ത്രി എ.കെ.ശശീന്ദ്രനെ കോണ്‍ഗ്രസ് എസ്സിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. ശശീന്ദ്രന്‍ പഴയ സഹപ്രവര്‍ത്തകനാണ്. മുഖവുരയില്ലാതെ പാര്‍ട്ടിയിലേക്കു വരാം. തീരുമാനം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കടന്നപ്പള്ളി പറഞ്ഞു. 

കോണ്‍ഗ്രസ് എസ്സിൽ ചേരുന്നതായുള്ള വാര്‍ത്ത നിഷേധിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്‍ രംഗത്തെത്തി. എന്‍സിപിയിലെ നേതാക്കള്‍ പല പാര്‍ട്ടികളിലേക്ക് പോകുന്നതായി പ്രചരിക്കുന്നുവെന്നും ഇതെല്ലാം അപ്രസക്തവും അസത്യവുമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ADVERTISEMENT

 English Summary : Minister Kadannappalaly Ramachandran on AK Saseendran joining Congress S