കൊച്ചി∙ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു േകസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത്ത്, റമീസ് എന്നിവർക്കെതിരയാണ് ആദ്യഘട്ട കുറ്റപത്രം. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക..Gold Smugglin Case, NIA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്തു േകസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ്, സരിത്ത്, റമീസ് എന്നിവർക്കെതിരയാണ് ആദ്യഘട്ട കുറ്റപത്രം. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയാണ് കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

കേസ് എൻഐഎ ഏറ്റെടുത്ത് ആറ് മാസം തികയുന്നതിന് മുന്‍പാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മുഖ്യപ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്.

ADVERTISEMENT

English Summary: NIA Submitted Chargesheet in Gold Smuggling Case