തിരുവനന്തപുരം∙ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരാകില്ല. കസ്റ്റംസിന്‍റെ നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് വിശദീകരണം. നോട്ടിസ് ലഭിച്ചാല്‍ ഹാജരാകുന്നത്... Diplomatic Gold Smuggling, Gold Smuggling Case Kerala, P Sreeramakrishnan, Swapna Suresh, Sreeramakrishnan's PA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരാകില്ല. കസ്റ്റംസിന്‍റെ നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് വിശദീകരണം. നോട്ടിസ് ലഭിച്ചാല്‍ ഹാജരാകുന്നത് പരിഗണിക്കുമെന്നും കെ.അയ്യപ്പന്‍ പറ‍ഞ്ഞു. രാവിലെ പത്തിനാണ് അയ്യപ്പനോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്.

സംസ്ഥാന അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫിസർ എം.എസ്. ഹരികൃഷ്ണൻ കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായപ്പോൾ. ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ

അതേസമയം, അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫിസർ എം.എസ്.ഹരികൃഷ്ണൻ കസ്റ്റംസിനു മുന്നിൽ ഹാജരായി. കൊച്ചി ഓഫിസിലാണ് ഹരികൃഷ്ണൻ എത്തിയത്. നയതന്ത്ര ചാനൽ വഴി ബാഗേജുകൾ എത്തിച്ച സംഭവത്തിലും സ്പീക്കർ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് മൊഴിയെടുക്കുന്നത്.

ADVERTISEMENT

English Summary: Speaker P Sreeramakrishnan Assistant Secretary will not present before customs